Surprise Me!

മുംബൈ- ഹൈദരാബാദ് പോരാട്ടം തീ പാറും | Oneindia Malayalam

2019-04-06 59 Dailymotion

indian premier league hyderbad mumbai match preview<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 19ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. കളിക്കരുത്തിലും താരസമ്പന്നതയിലും തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം വാനോളം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം.<br />

Buy Now on CodeCanyon